ധര്‍മ്മരാജ വിഭോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ധര്‍മ്മരാജ വിഭോ! വന്ദേ നിന്‍ പാദാംബുജേ
സമ്മതമാര്‍ന്നെന്‍റെ വാക്കു നന്മയില്‍ കേട്ടരുളേണം
യുദ്ധസന്നദ്ധരായി നാം മർത്ത്യലോകം തന്നില്‍ ചെന്നാല്‍
ദൈത്യവൈരിദൂതന്മാരെ ധാത്രിയില്‍ കണ്ടെത്തീടുമോ?
കുണ്ഠഭാവം പൂണ്ടുനിന്നു ഇന്നു കാലം കളയാതെ
ചെന്നതു നാം സത്യലോകേ അരവിന്ദഭവാനോടു ചൊല്ക
അരങ്ങുസവിശേഷതകൾ:
ചിത്രഗുപ്തന്റെ ഉപദേശം മാനിച്ച് ബ്രഹ്മാവിനെ കാണാൻ പോകുന്നു.