ആശുഗം കൊണ്ടവനാകെ

രാഗം: 
കഥാപാത്രങ്ങൾ: 
ആശുഗം കൊണ്ടവനാകെജ്ജയിച്ചെടോ!
ആശുവന്നാനിവിടെയന്നേരം
 
പാഞ്ഞങ്ങടുത്താൻ വിപൃഥുവും കൂട്ടരും
ആകെജ്ജയിച്ചാനവൻ ക്ഷണേന
അർത്ഥം: 

എടോ, അസ്ത്രംകൊണ്ട് സകലരേയും ജയിച്ച് അവന്‍ പെട്ടന്ന് ഇവിടെ വന്നു. അന്നേരം വിപൃഥുവും കൂട്ടരും പാഞ്ഞടുത്തു. അവരെയൊക്കെ അവന്‍ ക്ഷണത്തില്‍ ജയിച്ചു.