കനല്‍ക്കട്ടപോലേ ജ്വലിക്കും വചസ്സും
രാഗം:
ആട്ടക്കഥ:
കനല്‍ക്കട്ടപോലേ ജ്വലിക്കും വചസ്സും
അകക്കണ്ണു നേരേ തുറക്കും വപുസ്സും
കാലം മറക്കാത്ത കാരുണ്യവായ്പ്പും
കാലേ നിനച്ചിന്നു കുര്‍ബാനകൊള്ളാം!
അരങ്ങുസവിശേഷതകൾ:
യേശുവിനെ നടുവിൽ നിര്‍ത്തി പടയാളികൾ ധനാശിയെടുത്തു മാറുക.
ദിവ്യകാരുണ്യചരിതം ആട്ടക്കഥ സമാപ്തം.