അത്ര വന്‍പനായ നിന്‍റെ

താളം: 

അത്ര വന്‍പനായ നിന്‍റെ താതഗണ്ഡമുടയുമാടറു

കൈത്തലത്തിനാലടിച്ചുലച്ചുവല്ലോ ഞാന്‍

എന്‍റെ താതനായ ബാലി തന്റെ വാലിലെത്രനാളു

നിന്റെ താതനാണ്ടുവെന്നറിഞ്ഞതില്ലയോ

നീ വസിച്ചീടുന്ന തേരു പൊടിപെടുത്തു കളവനിപ്പോൾ

കേവലം തിരിച്ചു നീ ഗമിക്കയില്ലെടാ.