വീര! നീ വിഭീഷണനെന്നല്ലോ ഞാൻ നിനയ്ക്കുന്നേൻ ധീര, നിന്റെ വാക്കു കേട്ടറിഞ്ഞു ഞാനഹോ! വായുതനയനായ വീരൻ ജീവനോടു മേവുന്നോ, വായുസദൃശവീര്യനായ വാനരരത്നം?