ദശരഥഭൂപൻ തന്റെ നന്ദനനായുള്ള ദാശരഥി രാമൻ ഞാനെന്നു കരുതുന്നേൻ ഞാനെവനെന്നുള്ള തത്ത്വം ചൊല്ലണമെന്നോടു വാണീസഹായ! ജലജസംഭവ! ദേവ!