ജന്മപാവനയാമിവൾക്കൊരുനാളും കന്മഷമില്ലായെന്നതറിയും ഞാൻ സ്വൈരം നഗരത്തിൽപ്പോയി വാഴുക രാമ! വീര! ഞാൻ ഇനിയിപ്പോൾ പോകുന്നേൻ