മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി

@ Ambujakshan Nair  posted in FB Kathakali group

ജനനം: 1951

പിതാവ്. ബ്രഹ്മശ്രീ. മാങ്കുളം വിഷ്ണു നമ്പൂതിരി.
ശ്രീ. മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി വഹിച്ചിരുന്ന പദവികള്‍

(1) Professor (Post Graduate Department of Zoology & Research Centre), Sanatana Dharmma College, Alappuzha .
( 2 ) Member, Programe Advisory committee, Dooradarsan, Trivandrum.

(3) Honorary Animal Welfare Education Officer , Ministry of Environment & forests, Govt.of India.

(4) (4) Visiting Scientist, Felburg University, Germmani.

(5 (5) Research Supervisering Guide, University of Kerala.

(6) (6) State Co-ordinator & traininer, Animal Welfare Training Course, AWB of India, Madras & RSPCA,UK.

പൂർണ്ണ നാമം: 
മാങ്കുളം കൃഷ്ണന്‍ നമ്പൂതിരി
വിഭാഗം: 
സമ്പ്രദായം: 
ഗുരു: 
വാരണാസി മാധവന്‍ നമ്പൂതിരി
കലാമണ്ഡലം കേശവൻ‌
വിലാസം: 
മാങ്കുളം
കരീലക്കുളങ്ങര (post)
കായംകുളം
കേരളം - 69572
ഫോൺ: 
0479-2430350