തൃശൂര്‍ കഥകളിക്ലബ്ബ് വാര്‍ഷികം

തീയ്യതി: 
Saturday, February 11, 2012 - 18:00 - Sunday, February 12, 2012 - 06:00

പാറമേക്കാവ് അഗ്രശാല, തൃശ്ശൂര്‍.

വൈകീട്ട്  6 മുതല്‍ വാഷികാഘോഷ സമ്മേളനം
സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖ കഥകളിഗായകന്‍ കോട്ടക്കല്‍ നാരായണന് സ്വീകരണവും, കലാമണ്ഡലം  വാഴേങ്കട വിജയന് പുരസ്ക്കാര സമര്‍പ്പണവും.

രാത്രി 9 മുതല്‍ - കഥകളി

പുറപ്പാട്, മേളപ്പദം

കഥ 1 സുഭദ്രാഹരണം (ബലഭദ്രര്‍ - കൃഷ്ണന്‍)
ബലഭദ്രന്‍ - പത്മശ്രീ കലാമണ്ഡലം ഗോപി
ശ്രീകൃഷ്ണന്‍ - കലാ: ബാലസുബ്രഹ്മണ്യന്‍

കഥ 2 തോരണയുദ്ധം
ഹനുമാന്‍ - സദനം ബാലകൃഷ്ണന്‍
അഴകു രാവണൻ - വാഴേങ്കട വിജയന്‍
കലാ:വാസുദേവന്‍, കലാ: കാശിനാഥന്‍

പാട്ട് - കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാ: ശ്രീകുമാര്‍, കോട്ട:നാരായണന്‍, കോട്ട:വെങ്ങേരി നാരായണന്‍ നമ്പൂതിരി

ചെണ്ട - കലാ:ഉണ്ണികൃഷ്ണന്‍, സദനം രാമകൃഷ്ണന്‍, കലാ:വേണു മോഹന്‍

മദ്ദളം - കലാ:രാജ്‌നാരായണന്‍, സദനം ദേവദാസ്, കലാ:വേണു

ചുട്ടി - കലാ:ശിവരാമന്‍, കലാ:ശിവദാസ്, കലാ:രവികുമാര്‍

അണിയറ - കുഞ്ചനും സംഘവും

ചമയം, അവതരണം - കഥകളിക്ലബ്ബ്, തൃശ്ശൂർ

Malayalam