കലാമണ്ഡലം സൂര്യനാരായണന്‍

മടത്തില്‍ ഉണ്ണികൃഷ്ണന്‍ നായരുടേയും കണ്ണത്ത് ദേവകി അമ്മയുടേയും മകനായി ജനിച്ചു. 1985 വിജയദശമി ദിവസം അരങ്ങേറ്റം കഴിഞ്ഞു. 1991 - 1997 വരെ പെരിങ്ങോട് സ്കൂളില്‍ ജോലി ചെയ്തു.  1997 മുതല്‍ കേരള കലാമണ്ഡലത്തില്‍ ജോലി ചെയ്യുന്നു. കത്തി വേഷങ്ങളിലും വെള്ളത്താടിയിലും ഇപ്പോള്‍ ശ്രദ്ധിക്കുന്നു.

പൂർണ്ണ നാമം: 
സൂര്യനാരായണന്‍
വിഭാഗം: 
സമ്പ്രദായം: 
ജനന തീയ്യതി: 
Friday, April 7, 1967
ഗുരു: 
കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍
കലാമണ്ഡലം രാമദാസ്
കലാമണ്ഡലം ഗോപാലകൃഷ്ണന്‍
കലാമണ്ഡലം എം.പി.എസ് നമ്പൂതിരി
വാഴേങ്കട വിജയന്‍
കലാമണ്ഡലം പദ്മനാഭന്‍ നായര്‍
കളിയോഗം: 
കലാമണ്ഡലം
മുഖ്യവേഷങ്ങൾ: 
കത്തി
വെള്ളത്താടി