മുദ്ര 0002
ഇരുകൈകളിലേയും ഹംസപക്ഷം മാറിന് മുന്നില്‍ മലര്‍ത്തി അടുപ്പിച്ച് പിടിച്ച് അല്‍പ്പം താഴേക്ക് എടുത്ത് ഇരുവശത്തേയ്ക്കും വൃത്താകൃതിയില്‍ ചലിപ്പിച്ച് കൈകള്‍ കമിഴ്ത്തി ഒരുമിച്ച് കൊണ്ടുവന്ന് മാറിനു മുന്നില്‍ താഴേക്ക് ചലിപ്പിക്കുന്നതോടെ പതാകം പിടിക്കുക. വീണ്ടും കൈകള്‍ മാറിനു സമം ഉയര്‍ത്തി രണ്ടാമതൊരിക്കല്‍ കൂടി താഴേക്ക് ചലിപ്പിക്കുക.
