മദോത്ക്കടന്‍

മദോത്ക്കടന്‍: ഇരയിമ്മന്‍ തമ്പിയുടെ കീചകവധം  ആട്ടക്കഥയിലെ ഒരു കഥാപാത്രം 

Malayalam

ഡംഭമാശു താവകം

Malayalam
ഡംഭമാശു താവകം  മമ ഭുജ-
സ്തംഭമേവ തീര്‍ത്തീടും.
വമ്പനെങ്കിൽ മമ മുമ്പിൽ  നിൽക്ക  നര-
ഡിംഭ! സമ്പ്രതി കിം  ഫലം  തവ
ദംഭവൃത്തികള്‍കൊണ്ടഹോ ജള!
 

നീച കീചക രേ നരാധമ നീച

Malayalam
ധരാധരാധിപാകൃതിര്‍ഘനാഘനൌഘഗര്‍ജ്ജിത-
സ്തദാ നിദാഘദീധീതിപ്രചോദിതോ മദോത്ക്കട:
പൃഥാവധൂപരോധിനം രണോത്ഭടസ്സ കീചകം
ക്രുധാ സമേത്യ സത്വരം രുരോധ കോപിരാക്ഷസ:‍