ശർമ്മിഷ്ഠ

ദേവയനി സ്വയംവരം

Malayalam

കേട്ടീലേ തോഴീ വിമലമതേ

Malayalam
കേട്ടീലേതോഴീവിമലമതേഇവളുടെയ
ധാര്‍ഷ്ട്യങ്ങളെല്ലാംഹംസഗതേ
പെട്ടെന്നിവളെഞാനുംപൊട്ടക്കിണറ്റില്‍തള്ളി
യിട്ടിട്ടുവന്മദങ്ങള്‍നഷ്ടങ്ങളാക്കീടുവന്‍
കണ്ടാലുംനീയിന്നമലഗുണേ
കുണ്ഠതയേറ്റംപൂണ്ടിവള്‍കൂപേവീഴ്വതിനെ

ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ

Malayalam
ഉന്നിദ്രഗര്‍വസന്നാഹംമന്ദഹൃദയേ
എന്നൊടുവേണ്ടദുര്‍മ്മോഹം
ദുര്‍ന്നയമുപപേക്ഷിച്ചുവന്നുനമിക്കയെന്നാല്‍
നന്നായ്ഭുജിച്ചുവാഴാമെന്നുടെഗൃഹംതന്നില്‍

നന്നുനന്നിതുഭാഷിതംനിങ്ങളുടെയ

Malayalam
നന്നുനന്നിതുഭാഷിതംനിങ്ങളുടെയ
ഉന്നതിയെല്ലാംവിശ്രുതം
എന്നുടെപിതാവിന്‍റെകാരുണ്യംകൊണ്ടുനിങ്ങള്‍
ഇന്നേറെഞെളിയുന്നതെന്നുനീബോധിച്ചാലും
പോയീടുദൂരത്തെന്തിനെടിചൊല്ലുന്നുനീയും
പേയായവാക്കുനഷ്ടകുടീ

മധുമൊഴിമാര്‍കുലമൌലേ

Malayalam
മധുമൊഴിമാര്‍കുലമൌലേമഹിതഗുണേനിന്നുടയ
മധുരവചോമൃതപാനംമതിയാമോമതിവദനേ
ക്ഷീണതയെതീര്‍പ്പതിനായിസ്നാനമഹോചെയ്യുകനാം
ആനന്ദംവരുവതിനായിമുനിതനയേമടിയരുതേ

സുന്ദരിമാര്‍വന്ദിച്ചീടും

Malayalam
നല്ലാര്‍മൌലികളല്ലലെന്നിയണിയുംചൊല്ലാര്‍ന്നസദ്രത്നമാം
കല്യാണീകവിജാസുമന്ദഹസിതജ്യോത്സ്നാവിശേഷാഞ്ചിതാ
ഉല്ലാസത്തോടുതാരകാപരിലസല്‍ശീതാംശുലേഖോപമാ
മെല്ലെന്നാളിജനൈര്‍ബഭൌയുവമനഃകല്ലോലിനീഖേലിനീ
 
സുന്ദരിമാര്‍വന്ദിച്ചീടുംസന്നതാംഗീവന്നു
മന്ദംമന്ദംചേടിമാരും
ഒന്നിച്ചവളഥനന്ദിച്ചവരൊടുചെര്‍ന്നിട്ടപ്പോളേറ്റം
മന്ദതയെന്നിയെകുന്ദരതാകളിചെയ്തുസലീലം
പഞ്ചബാണനഞ്ചീടുന്നപുഞ്ചിരിയുംചാരു-
ചഞ്ചലാപാംഗഭൃംഗസുസഞ്ചാരവും