കേട്ടീലേ തോഴീ വിമലമതേ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
കേട്ടീലേതോഴീവിമലമതേഇവളുടെയ
ധാര്‍ഷ്ട്യങ്ങളെല്ലാംഹംസഗതേ
പെട്ടെന്നിവളെഞാനുംപൊട്ടക്കിണറ്റില്‍തള്ളി
യിട്ടിട്ടുവന്മദങ്ങള്‍നഷ്ടങ്ങളാക്കീടുവന്‍
കണ്ടാലുംനീയിന്നമലഗുണേ
കുണ്ഠതയേറ്റംപൂണ്ടിവള്‍കൂപേവീഴ്വതിനെ
അരങ്ങുസവിശേഷതകൾ:
ശര്‍മിഷ്ഠദേവയാനിയെപോട്ടക്കിണറ്റിലേക്ക്തള്ളിയിടുന്നു. സഖിമാരോത്ത്കൊട്ടാരത്തിലേക്ക്പോകുന്നു.
-തിരശ്ശീല-