കൃഷ്ണലീല

ശ്രീ പി. വേണുഗോപാൽ രചിച്ച ആട്ടക്കഥ. 

Malayalam

ജനനീ താവക തനയോഹം

Malayalam
ലോകാനാമാര്‍ത്തിഹാരീ , വ്രജകുല സുകൃതിഃ ഭക്തലോകൈകനാഥഃ
ദ്രഷ്ടും യാഗോത്സവം തദ്യദുനൃപനഗരീം സംപ്രവിഷ്ടോ മുകുന്ദഃ
ഹത്വാ കംസം നൃശംസം ഖലു നിജപിതരൌ മോചയിത്വാ നിബദ്ധൌ 
ദേവാത്മാ ദേവദേവോ  പുരുമുദമവദദ്ദേവകീം ദേവികല്പാം 

രംഗം 1 ശ്രീകൃഷ്ണനും ദേവകിയും

Malayalam

കംസവധാനന്തരം മാതാപിതാക്കളെ ബന്ധനവിമുക്തരാക്കിയ ശേഷം,ശ്രീകൃഷ്ണന്‍ ദേവകിയെ ഒറ്റക്കു ചെന്നു കാണുന്ന സന്ദര്‍ഭം.

കൃഷ്ണലീല

Malayalam
 


ആട്ടക്കഥാകാരൻ

ഡോ. പി. വേണുഗോപാലൻ, “ശ്രീരാഗം“, പട്ടം, തിരുവനന്തപുരം-695004
ഹരിചന്ദനം എന്ന പേരിൽ തിരുവനന്തപുരം ദൃശ്യവേദി ഇറക്കിയ മാഗസിനിൽ പ്രസിദ്ധീകരിച്ച കഥയാണ് കൃഷ്ണലീല. കഥാകാരൻ ഈ കഥ ശ്രീ ഹരി എന്ന ദൃശ്യവേദിപ്രവർത്തകന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു


കഥാസംഗ്രഹം
 

Pages