താടക (കരി)
എന്നുടെ മെയ്യില്‍ കണകളെയ്യും നിങ്ങളെ
കണ്ടുകൊള്‍ക മറഞ്ഞുനിന്നിപ്പോള് നിങ്ങളെ
മുനിവരനരുളാലേ താടകാരണ്യമദ്ധ്യേ