മുദ്ര 0001

Compiled meanings: 
School: 
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലേയും ഹംസപക്ഷം ഇടത് തോളിനോട് ചേര്‍ത്ത് പിടിച്ച് ഇടത്തേ ഹംസപക്ഷം അല്‍പ്പം ഇടത്തേക്ക് നീക്കി ഇരുകകളിലും കര്‍ത്തരീമുഖം പിടിക്കുക. വലത് വശത്തും കാട്ടാവുന്നതാണ്.
Basic Mudra: 
Miscellaneous notes: 
ചുമലിന്‍റെ സ്ഥാനം ചൂണ്ടിക്കാണിക്കുന്ന വിധത്തിലുള്ള ഹസ്തചലനങ്ങളോടെ നാട്യധര്‍മ്മിയായി കാട്ടുന്ന മുദ്ര.
Video: 
Actor: 
Ettumanoor P. Kannan