മുദ്ര 0003

Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുത മുദ്ര
വലത്തെ കയ്യിലെ ഹംസപക്ഷം പുറത്തേക്കും ഇടത്തെ കയ്യില്‍ ഹംസപക്ഷം അകത്തേയ്ക്കും മാറിനു മുന്നില്‍ അല്‍പ്പം അകത്തി പിടിച്ച് ഇരുകൈകളും മാറിനോട് അടുപ്പിക്കുമ്പോള്‍ വലത്തെ കൈ ഉള്ളിലേക്കും ഇടത്തേക്കൈ പുറത്തേക്കും തിരിച്ച് ഇരുകൈകളിലും മുഷ്ടി പിടിക്കുക.
Miscellaneous notes:
മനസ്സിനുള്ളിലേക്ക് ഒരു കാര്യത്തെ സ്വീകരിക്കുന്നത് ധ്വനിപ്പിക്കുന്ന ഹസ്തചലനങ്ങളോടെ ഉള്ള മുദ്ര.
Video:
Actor:
Ettumanoor P. Kannan