മുദ്ര 0015
Compiled meanings:
School:
ആകട്ടെ (ഒന്ന്)
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലേയും മുഷ്ടി നെറ്റിക്ക് മുന്നില്‍ ഉള്ളിലെക്ക് തിരിച്ച് പിടിച്ച് വിട്ട് ഹംസപക്ഷം ആക്കി താഴേക്ക് ചലിപ്പിച്ച് അരയ്ക്ക് സമം കൊണ്ട് വന്ന് വീണ്ടും മുകളിലേക്ക് ചലിപ്പിച്ച് ശിരസ്സിനു മുന്നില്‍ കൊണ്ട് വന്ന് മുഷ്ടി പിടിക്കുന്നു.
Miscellaneous notes:
ആകട്ടെ എന്ന് പറയുന്ന ലൌകീകമുദ്രയെ നാട്യധര്‍മ്മിയാക്കി തീര്‍ത്ത പദാര്‍ത്ഥമുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ