മുദ്ര 0017

Compiled meanings: 

ആകട്ടെ (മൂന്ന്)

കാല്‍കൂട്ടി നിന്ന് കാട്ടുന്ന അസം‍യുതമുദ്ര.

അരക്കുമുന്നില്‍ പിടിച്ച മുഷ്ടി വിട്ട് ഹംസപക്ഷമാക്കി അല്‍പ്പം താഴെത്തി മുകളിലെക്ക് എടുത്ത് നെറ്റിയ്ക്ക് മുന്നില്‍ കൊണ്ട് വന്ന് വീണ്ടും മുഷ്ടി പിടിക്കുക. 

Miscellaneous notes: 

ആകട്ടെ എന്ന് പറയുന്ന ലൌകീകമുദ്രയെ നാട്യധര്‍മ്മിയാക്കി തീര്‍ത്ത പദാര്‍ത്ഥമുദ്ര. വീരഭാവത്തില്‍ അല്‍പ്പം മുറുകിയ കാലത്തിലാകുമ്പോഴാണ്‌ ഈ മുദ്ര ഉപയോഗിക്കുക.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ