മുദ്ര 0021

Compiled meanings: 

താണ്‌ നിന്ന് കാട്ടുന്ന സം‍യുതമുദ്ര.

ഇരുകയ്യിലേയും ഹംസപക്ഷങ്ങള്‍ പുറത്തേയ്ക്ക് തിരിച്ച് മാറിനുമുന്നില്‍ പരസ്പരം ചേര്‍ത്ത് പിടിച്ച് അല്‍പ്പം ഒന്ന് ഉയര്‍ത്തി ഇരുകൈകളും ഉള്ളിലേക്ക് തിരിച്ച് വിരലുകള്‍ പരസ്പരം ചേര്‍ന്നിരിക്കുന്നവിധം ഇരുകൈകളിലും മുഷ്ടി പിടിക്കുക.

Miscellaneous notes: 

കൂടിയാട്ടത്തില്‍ നിന്ന് കഥകളി സ്വീകരിച്ച് ഭേദപ്പെടുത്തിയ മുദ്ര ആണ്‌ ഇത്.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ