മുദ്ര 0022
Compiled meanings:
School:
താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇടതുവശത്ത് മുന്നിലേക്ക് നീട്ടിപ്പിടിച്ച കൈകളില്‍ മുഷ്ടി പിടിച്ച് വിട്ട് ഹംസപക്ഷമാക്കി ഇരുകൈകളും ജലപ്രവാഹത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ഇളക്കി വലത് വശത്തേക്ക് നീങ്ങുന്നു. അല്‍പ്പം താഴ്ത്തി വലതുവശത്തേക്ക് കൈകള്‍ നീട്ടി ചലനമവസാനിപ്പിക്കുന്നു.
Miscellaneous notes:
നദിയിലെ ജലപ്രവാഹത്തെ സൂചിപ്പിച്ച് കൊണ്ട് സൃഷ്ടിച്ച നാട്യധര്‍മ്മിയായ മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ