മുദ്ര 0023

Compiled meanings: 

കാലുകൂട്ടിനിന്ന് കാണിക്കുന്ന അസംയുതമുദ്ര.

ഇടത്തേ കൈയ്യിലെ ഹംസപക്ഷം വലത്തേ മാറിനുമുന്നിൽ ഒന്ന് ചുഴിച്ച് സൂചികാമുഖം പിടിച്ച് അതുമുന്നിലേക്ക് നീട്ടി വസ്തുവിനെ കാട്ടിക്കൊടുക്കുന്ന മുദ്ര.

Miscellaneous notes: 

ഇതാ എന്ന ലൌകികമായി കാട്ടുന്ന മുദ്രയെ നാട്യധർമ്മിയാക്കി തീർത്ത് സൃഷ്ടിച്ച പദാർത്ഥമുദ്ര.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ