മുദ്ര 0030

താണ് നിന്ന് കാട്ടുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ ഹംസപക്ഷം ഉപയോഗിച്ച് മെത്ത എന്ന മുദ്ര കാട്ടുകയും ഇരുകൈകളും ഉപയോഗിച്ച് മെത്തയുടെ ഉയർച്ച താഴ്ച്ചകൾ കൊട്ടി ഒതുക്കുകയും വിരിപ്പ് വിരിക്കുകയും ഇരുവശത്തും തലയണകൾ വെക്കുകയും ചെയ്യുന്നതായി ഉള്ള മുദ്രകൾ ഇവിടെ ഉപയോഗിക്കുന്നു.

Miscellaneous notes: 

തട്ടി വിരിക്കുന്ന ലൌകിക ചലനങ്ങള്‍ അതേവിധം നാട്യധര്‍മ്മിയാക്കി തീര്‍ത്ത് ഈ മുദ്രാസംഘാതം സൃഷ്ടിച്ചിരിക്കുന്നു.

Video: 

Actor: 
ഏറ്റുമാനൂർ പി. കണ്ണൻ