മുദ്ര 0036

Compiled meanings: 

കോണിലേക്ക് ചവിട്ടി ചാടി കാട്ടുന്ന സം‍യുതമുദ്ര.

വലംകാലില്‍ ഇരുന്ന് വലതുകൈ ഹംസപക്ഷം അരക്ക് വലത് ഭാഗത്തും, ഇടത് കൈ ഹംസപക്ഷം ശിരസ്സിന്‌ ഇടത് വശത്ത് പുറത്തെക്ക് തിരിച്ച് പിടിച്ച്, വലം കാലില്‍ നിന്ന് ഇടം കാലിലേക്ക് അര നീങ്ങുമ്പോള്‍ വലം കൈ ഇടതുകയ്യില്‍ ചേര്‍ത്ത് ശിരസ്സിന്‌ ഇടതുവശം പിണച്ച് പിടിച്ച്, ഇടം കയ്യില്‍ കടകവും വലം കയ്യില്‍ പതാകവും പിടിച്ച് വലം കാല്‍ ഉയര്‍ത്തി കാട്ടുന്ന മുദ്ര.

Miscellaneous notes: 

ഐശ്വര്യത്തേയും രാക്ഷസഭാവത്തെയും സൂചിപ്പിക്കുന്ന കടകവും ഗോപുരമുദ്രയിലെ പതാകവും ഒരുമിച്ച് ചേര്‍ത്ത് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു.

Video: 

Actor: 
കലാമണ്ഡലം രവികുമാർ