മുദ്ര 0048
Compiled meanings:
School:
കാൽ കൂട്ടി നിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകയ്യിലേയും ഹംസപക്ഷങ്ങൾ വയറിനു മുകളിലായി കമഴ്ത്തി പിടിച്ച് മുന്നോട്ട് അർദ്ധവൃത്താകൃതിയിൽ ചുഴിച്ച് വയറിനു താഴെ മലർത്തി കർത്തരീമുഖം പിടിക്കുന്നു.
Basic Mudra:
Miscellaneous notes:
വയറിന്റെ ആകൃതിയെ ചൂണ്ടിക്കാട്ടുന്ന മുദ്ര. ശരീരമുദ്രയിൽ ഇരുകയ്യിലും ഉപയോഗിക്കുന്ന കർത്തരീമുഖം ഇവിടേയും ഉപയോഗിച്ചിരിക്കുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ