മുദ്ര 0204

താണുനിന്നും  കാണിക്കുന്ന സംയുതമുദ്ര.

മാറിനു മുന്നിൽ അടുപ്പിച്ചു പിടിച്ച ഹംസപക്ഷങ്ങൾ ഇരുവശത്തേയ്ക്കും അല്പമകറ്റി കൈത്തലങ്ങൾ പരസ്പരം അഭിമുഖം വരുമാറ് ചെരിച്ച് മുദ്രാഖ്യം പിടിച്ച് ഒടുവിൽ വിട്ട് ഹംസപക്ഷമാക്കുക.

Miscellaneous notes: 

മുദ്രാഖ്യം ഒടുവിൽ വിട്ട് ഹംസപക്ഷമാക്കുന്ന രീതി കല്ലുവഴിയിലെ മറ്റ് കളരികളിൽ ഇല്ല. കപ്ലിങ്ങാടൻ സമ്പ്രദായത്തിൽ അത് ഇങ്ങനെ തന്നെ കാണാം.

Video: 

Actor: 
സദനം ഭാസി