മുദ്ര 0205
Compiled meanings:
School:
താണുനിന്ന് കാട്ടുന്ന സംയുത മുദ്ര.
മാറിനു മുന്നിൽ പിടിച്ചുവലംകയ്യിലെ ഹംസപക്ഷം ചെറുചുഴിപോലെ വലത്തെയ്ക്ക് നീട്ടി മുദ്രാഖ്യം പിടിച്ച് വിട്ട് സൂചികാമുഖമാക്കുന്നു.
Basic Mudra:
Miscellaneous notes:
വലത്തേയ്ക്ക് ‘അൽപ്പം’ എന്നുകാട്ടുമ്പോൾ ഇടം കയ്യും ഇടത്തേയ്ക്ക് കാട്ടുമ്പോൾ വലം കയ്യും ഉപയോഗിക്കുന്നതാണ് ഇന്നത്തെ നടപ്പ്. കല്ലടിക്കോടനിൽ വലത്തേയ്ക്ക് വലം കയ്യും ഇടത്തേയ്ക്ക് ഇടം കയ്യും ഉപയോഗിക്കുന്നു.
Video: