ചണ്ഡബാഹുവീര്യന്‍മാരാം

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചണ്ഡബാഹുവീര്യന്‍മാരാം പാണ്ഡവന്മാരുടെ പശു-
മണ്ഡലപാലനം തന്നില്‍ ശൌണ്ഡനഹം തന്ത്രീപാലന്‍ .

അർത്ഥം: 

പാരാക്രമശാലികളായ പാണ്ഡവന്‍മാരുടെ പശുക്കൂട്ടത്തെ സമര്‍ത്ഥമായി പരിപാലിച്ചിരുന്ന തന്ത്രീപാലനാണ് ഞാന്‍