രാജവംശജനാം ധര്‍മ്മരാജനന്ദനന്‍ തന്നുടെ വാജിപാലന്‍ ദാമഗ്രന്ഥി, വ്യാജമല്ല ഞാനറിക.
രാജവംശജനായ ധര്‍മ്മപുത്രരുടെ അശ്വപാലകനായിരുന്ന ദാമഗ്രന്ഥിയാണ് ഞാന്‍ എന്ന്‍ അറിഞ്ഞാലും.