ശക്രസമവിഭവ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ശക്രസമവിഭവ ! ജയ സാമ്പ്രതം ധരണീന്ദ്ര !
ത്വല്‍കൃപയുണ്ടെങ്കിലിഹ ദുഷ്ക്കരമെന്തധുനാ?
ചരണം 1
ഇക്കാലമിതിനൊരുവനില്ലെന്നു വരുമോ?
അർത്ഥം:
ഇന്ദ്രതുല്യനായ രാജാവേ ജയിച്ചാലും. അങ്ങയുടെ കൃപ ഉണ്ടെങ്കില്‍ അസാധ്യം എന്തുണ്ട്? ഇവിടെ ഈ കാര്യം നിര്‍വ്വഹിക്കാന്‍ ഒരാള്‍ ഇല്ലാതെ വരുമോ ?