മിത്രപുത്രസഹിത:
രാഗം:
ആട്ടക്കഥ:
മിത്രപുത്രസഹിത: പുനരേക-
ശ്ശത്രുരസ്തി ഭുവിമാസ്തു തഥാന്യ:
ഇത്ഥമേവ കിമമുത്രചമല്ലം
മിത്രപുത്രസഹിതം വിദധേ സ:
അർത്ഥം:
ഭൂമിയില്‍ മിത്രപുത്രനോടു (കര്‍ണ്ണന്‍ ) കൂടിയ ഒരു ശത്രു (ദുര്യോധനന്‍ ) ഉണ്ട്. അതുപോലെ ഇനിയൊരു ശത്രു ഉണ്ടായിക്കൂട എന്ന് വിചാരിച്ചിട്ടാകാം വലലന്‍ മല്ലനെ മിത്രപുത്രന്‍റെ (കാലന്‍റെ) അരികിലേക്ക് അയച്ചു.