വജ്രപാണി തന്നെ

കഥാപാത്രങ്ങൾ: 

വജ്രപാണി തന്നെയിങ്ങെതിര്‍ത്തുപൊരുവതിനുവരികി-
ലിജ്ജനത്തൊടേറ്റു തോറ്റു പോയിടും ദൃഢം

അർത്ഥം: 

ദേവേന്ദ്രന്‍തന്നെ എതിര്‍ത്ത് പൊരുതുവാന്‍ വന്നാലും ഞങ്ങളോടേറ്റ് തോറ്റുപോയിടും, തീര്‍ച്ച.