വജ്രകേതുവെന്നെനിക്കു

കഥാപാത്രങ്ങൾ: 

വജ്രകേതുവെന്നെനിക്കു നാമമെന്റെ അനുജനിവനു
വജ്രബാഹുവെന്നു നാമം ലോകവിശ്രുതം

അർത്ഥം: 

വജ്രകേതു എന്ന് എന്റെ നാമം. എന്റെ അനുജനായ ഇവന് വജ്രബാഹു എന്ന് നാമം. ഞങ്ങള്‍ ലോകപ്രസിദ്ധരാണ്.