പുറപ്പാട്
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
പവനതനയ ചേതഃ പങ്കജാര്‍ക്കം മുനീന്ദ്ര
രനുദിനമനുഭാവ്യം ശ്രീപതിം ശ്യമളാംഗം
ദിനകരകുലദീപം ജാനകീഭാഗ്യരാശിം
കരധൃതശരചാപം നൗമി വില്വാദ്രിനാഥം
സമദവിമതജന വികടമകുടപരിലുഠന
കരണപടു ശരചാപം
കലയ സദാ രഘുനായകം രാമം
കലയ സദാ രഘുനായകം
വിബുധനികരകര വിഗളിതസുമകുല
വിലസിത നവമണി ഗണചൂഡം
സമരധരോപരി ഗത മൃഡശേഖരലസ
ദുരുതരശിശു ശശിഫാലം
വിധുഗൃദമര്‍ഷിത മാനസനളിനീ
കനകസരോരുഹദളനയനം.
തിരശ്ശീല