ചൊല്ലേറും മാമുനിപുംഗവ ഭവാന്‍
നല്ല മന്ത്രം ഞങ്ങള്‍ക്കേകുക
അല്ലല്‍ നിന്റെ കടാക്ഷംകൊണ്ടു ചെറ്റുമില്ല ഞങ്ങള്‍ക്കു മഹാമുനേ