ദാശരഥിയായ രാമനെങ്കിലും

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ദാശരഥിയായ രാമനെങ്കിലും ഭൂമിയില്‍
ഭാര്‍ഗ്ഗവരാമനെങ്കിലും രണ്ടിലൊന്നേയാവൂ

അർത്ഥം: 
ദശരഥപുത്രനായ രാമനൊ ഭാര്‍ഗ്ഗവരാമനോ(പരശുരാമൻ) രണ്ടിലൊന്നുമതി ഇനി ഭൂമിയില്‍.
(വാസ്തവത്തിൽ പരശുരാമൻ ഇവിടെ യുദ്ധത്തിനു ഒരു കാരണമുണ്ടാക്കുകയാണ്.)