ഇടശ്ലോകം 2

താളം: 
ആട്ടക്കഥ: 
മത്തപഞ്ചാസ്യതുല്യന്‍ വൃദ്ധനാം താതനോടും
തത്ര സോദര്യരോടും പുക്കയോദ്ധ്യാപുരത്തില്‍
ചിത്തജാകാരനാകും രാഘവന്‍ സീതയോടും
ചിത്തമോദേന വാണു സ്വൈരമായ്‌ തല്‌പുരത്തില്‍
 
 
 
സീതാസ്വയംവരം സമാപ്‌തം
അനുബന്ധ വിവരം: 

ഇത് കവിവാക്യമായി കണക്കാക്കാം. സീതാസ്വയംവരം സമാപ്‌തം.