നേരുനേരിവന്‍ ചരിപ്പതുചേരും ചേരുമല്ലോ
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
ഇത്ഥം പറഞ്ഞു ഹനുമാനുടനക്ഷമേവം
കക്ഷേ ഗ്രഹിച്ചു നിഹതം സ ചകാര വേഗാല്‍
രക്ഷാധിപന്‍ തദനു കേട്ടു വിവൃദ്ധമന്യുര്‍
ഹന്തും കപീന്ദ്രമുടനെ ദ്രുതമുല്‍പപാത
നേരുനേരിവന്‍ ചരിപ്പതുചേരും ചേരുമല്ലോ
ധന്യയാമിപ്പുരിയിലൊരുത്തരും
എന്നുടെയനുവാദത്തെക്കൂടാതെ വന്നിട്ടില്ല
എന്നുള്ളതിനാലിന്നു കൊന്നീടുന്നുണ്ടവനെയും വൈകാതെ
ഇന്ദ്രന്‍പോലുമെന്‍ ദാസനായി മേവുന്നു
നന്നുനന്നൊരു മര്‍ക്കടന്‍ ചെയ്‌തതും
ചന്ദ്രഹാസംകൊണ്ടിപ്പോളിവനെ ഞാന്‍
കൊന്നിടുന്നുണ്ടിവനെയും വൈകാതെ
അരങ്ങുസവിശേഷതകൾ:
ഈ രംഗവും പതിവില്ല.