വിസ്‌മയപ്പാടു നീ ചെയ്‌തു
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
വിസ്‌മയപ്പാടു നീ ചെയ്‌തു തസ്‌മിന്‍ തസ്യ മത്സഖിയേ
തിരശ്ശീല
തോരണയുദ്ധം സമാപ്‌തം.
അർത്ഥം:
എന്റെ കൂട്ടുകാരാ നീ ചെയ്തത് അത്ഭുതം തന്നെ ആണ്.
അരങ്ങുസവിശേഷതകൾ:
പദശേഷം ആട്ടം:-
ശ്രീരാമൻ എനിക്ക് ഏറ്റവും സമാധാനമായി. ഇനി നമുക്ക് ലങ്കയിലേക്ക് പോകാനുള്ള ഉപായങ്ങൾ എന്തെന്ന് ആലോചിച്ച് തീർച്ചയാക്കാം.
ഹനൂമാൻ:ആജ്ഞപോലെ
വീണ്ടും വന്ദിയ്ക്കുന്നു. രാമലക്ഷ്മണന്മാരും ഹനൂമാനും അരങ്ങ് വിടുന്നു.
തിരശ്ശീല
തോരണയുദ്ധം സമാപ്‌തം