മാധവ! ഭവാൻ ചൊന്നതോർത്തുകാണുന്നേരം
രാഗം:
താളം:
ആട്ടക്കഥ:
കഥാപാത്രങ്ങൾ:
മാധവ! ഭവാൻ ചൊന്നതോർത്തുകാണുന്നേരം
സാധുതരമെത്രയും സാധുജനപാലക!
സാത്വതയദുക്കളുടെ സാർത്ഥമൊടു സാദരം
സത്വരം പോക നാം ഗ്രഹണമാസന്നം
പുണ്യദിഷ്ടങ്ങളിൽ ചെയ്തീടും ദാനേന
പൂർണ്ണമായ്‌വന്നിടും പരമകല്യാണം
കുചേലവൃത്തം സമാപ്തം