മനസാപി പരദുര്‍ദ്ധര്‍ഷന്‍

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 

ചരണം 2
മനസാപി പരദുര്‍ദ്ധര്‍ഷന്‍ രാമന്‍
മനസിജവൈരിമുഖൈരഭിവന്ദ്യന്‍
ജനകനരപതിതനയേ മാകുരു
മനസി വിഷാദം കല്യാണി

അർത്ഥം: 

മനസാപി പരദുര്‍ദ്ധര്‍ഷന്‍:- ശത്രുക്കള്‍ക്ക് ജയിക്കാമെന്ന് സങ്കല്‍പ്പിക്കുന്‍‌കൂടി കഴിയാത്തവനാണ്,ശ്രീപരമേശ്വരന്‍ മുതലായവരാലും വന്ദിക്കപ്പെടുന്നവനായ രാമന്‍. മംഗളസ്വരൂപിണിയായ ജനകപുത്രി, വെറുതെ മനസ്സ് വിഷമിപ്പിക്കാതെ.