പിതുർമ്മഹേന്ദ്രാന്മഹനീയകീർത്തി:

പിതുർമ്മഹേന്ദ്രാന്മഹനീയകീർത്തി:
സമ്പ്രാപ്തവാൻഅസ്ത്രകലാസുകൗശലം,
സംഗീതവിദ്യാമപിചിത്രസേനാൽ
സുഖംന്യവാൽസീൽദിവിപാണ്ഡൂനന്ദന:

അർത്ഥം: 

പിതാവായ ഇന്ദ്രനില്‍നിന്നും കീര്‍ത്തിമാനായ പാണ്ഡുനന്ദനന്‍ അസ്ത്രവിദ്യകളില്‍ നൈപുണ്യം നേടി, ചിത്രസേനനില്‍ നിന്നും സംഗീതവും അഭ്യസിച്ച് സ്വര്‍ഗ്ഗത്തില്‍ സസുഖം നിവസിച്ചു.