ഇന്ദ്രസഭ ആണ് രംഗം. ശസ്ത്രവിദ്യകളും മറ്റും പഠിച്ച അർജ്ജുനനോട് ഗുരുദക്ഷിണയായി ദേവശത്രുക്കളെ നിഗ്രഹിക്കാൻ ഇന്ദ്രൻ ആവശ്യപ്പെടുന്നതാണ് ഈ രംഗത്തിൽ.