ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍
രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
	ചത്തശവങ്ങളെത്തിന്നു ധാത്രിയില്‍ മേവാതെ വന്നു
	ഇത്ഥമെന്നോടുരപ്പതു നല്ലതല്ലല്ലൊ
		പക്ഷിയാകും നിന്റെ രണ്ടു പക്ഷങ്ങളെയറുത്തു
		ഇക്ഷിതിയിൽ ഇടുന്നുണ്ടു കണ്ടുകൊൾക നീ
അർത്ഥം: 
ശവം കൊത്തി ഭക്ഷിച്ച് ഭൂമിയിൽ കഴിയാതെ എന്നോട് ഇങ്ങനെ പറയുന്നത് നിനക്ക് നല്ലതിനല്ല. ഒരു പക്ഷിയാകുന്ന നിന്റെ രണ്ട് ചിറകുകളും അറുത്തുകളഞ്ഞ ഭൂമിയിൽ ഞാൻ ഇടുന്നുണ്ട്.