നിന്റെ കയ്യിലെടുത്ത

ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
നിന്റെ കയ്യിലെടുത്ത കുഠാരത്തെ
എന്റെ കാലുകൊണ്ടിപ്പോൾ മുറിപ്പൻ
അർത്ഥം: 
നീ നിന്റെ കയ്യിൽ എടുത്ത മഴു ഞാൻ എന്റെ കാലുകൊണ്ട് മുറിയ്ക്കും.