യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
യുദ്ധത്തിനെന്നെ വിളിച്ചുടന്‍ മുന്നം
ക്രുദ്ധനായ് കണ്ടിട്ടു ഭീതനായോടീ
യുവനൃപത തരണമിതി പറവതിനുഝടിതി
തവ തരുവനമിതപദഹതികള്‍ മൂര്‍ദ്ധാവില്‍
അർത്ഥം: 

മുമ്പേ നീ എന്നെ യുദ്ധത്തിനായി വിളിച്ചു. നെറ്റെ ദേഷ്യം കണ്ട് നീ പേടിച്ചോടി. ഇപ്പോൾ യുവരാജാവാക്കാൻ ആവശ്യപ്പെടുന്ന നിന്റെ തലയിൽ ഞാൻ കാലുകൊണ്ട് ചവിട്ടും.