സുഗ്രീവ നിന്നുടെ മസ്തകം ഭിത്വാ

രാഗം: 
താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
സുഗ്രീവ നിന്നുടെ മസ്തകം ഭിത്വാ
നിഗ്രഹം ചെയ്‌വേനിദാനീം ക്ഷണത്താൽ
രിപുനികര കരിനിവഹഹരിവരസമോഹം
സപദി ഹഹ മുഷ്ടിപരിഘട്ടനം ചെയ്‌വേൻ

യുദ്ധം - തിരശ്ശീല

അർത്ഥം: 

എടാ സുഗ്രീവാ നിന്റെ തലപൊടിച്ചുടച്ച് നിന്നെ കൊല്ലും ഞാൻ.  മുഷ്ടികൊണ്ട് നിന്നെ ഞാൻ അടിയ്ക്കും.