കലാമണ്ഡലം ഗോപി
കേരളം കണ്ട മഹാനടനാണ് ശ്രീ കലാമണ്ഡലം ഗോപി. അദ്ദേഹം പച്ച വേഷത്തിന്റെ വ്യാകരണം പുതുക്കിപ്പണിതു.
ഗുരു:
തേക്കിൻകാട്ടിൽ രാവുണ്ണി നായർ
പദ്മനാഭൻ നായർ
രാമൻകുട്ടി നായർ
കളിയോഗം:
കേരള കലാമണ്ഡലം
കൂടല്ലൂർ കളിയോഗം
മുഖ്യവേഷങ്ങൾ:
നളൻ
ബാഹുകൻ
അർജ്ജുനൻ
പുരസ്കാരങ്ങൾ:
പദ്മശ്രീ
തൃശ്ശൂർ ക്ലബ് സുവർണ മുദ്ര
വിലാസം:
ഗുരുകൃപ
പേരാമംഗലം പി.ഒ
തൃശ്ശൂർ ജില്ല
കേരളം-680023
ഫോൺ:
0487-2211010
കൂടുതൽ വിവരങ്ങൾ: