പക്ഷികീട നിന്റെ പക്ഷയുഗമതിന്നു

താളം: 
ആട്ടക്കഥ: 
കഥാപാത്രങ്ങൾ: 
പക്ഷികീട, നിന്റെ പക്ഷയുഗമതിന്നു ഞാനെടാ
ഇക്ഷണം പറിച്ചെറിഞ്ഞു കൊല്ലുവൻ ദൃഢം